എം എം മണി ആശുപത്രി വിട്ടു

mani about protest

ദേഹാസ്വാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം.മണി ആശുപത്രി വിട്ടു. ഇന്നലെ രാത്രി യാത്രാമധ്യേയാണ് എം എം മണിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്ക് വിധേയനായ താൻ പൂർണ ആരോഗ്യവാനാണെന്ന് മന്ത്രി പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY