കാപ്പു ചീനോ ഫസ്റ്റ് ലുക്ക് പോസ്റ്റർ

CAPPUCCINO

നൗഷാദ്‌ മീഡിയ സിറ്റിയുടെ കാപ്പു ചീനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പാനിങ് കാം ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ സ്‌കോട്ട് ആണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിന് പുറമെ ഡൽഹി, അൻഡമാൻ നിക്കോബാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്ത്രിൽ ധർമ്മജൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, സുധി കോപ്പ, അനീഷ് ജി മേനോൻ, അൻവർ ഷരീഫ്, വിനീത് മോഹൻ, മനോജ് ഗിന്നസ്, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവർ അണിനിരക്കുന്നു.

 

NO COMMENTS

LEAVE A REPLY