ഗുരുവായൂരില്‍ ആയിരം പേരുടെ ഗീതാ സത്സംഗം

ഗുരുവായൂരില്‍ ആയിരം പേരുടെ ഗീതാ സത്സംഗവും ഗീതാ പാരായണവും ഫെബ്രുവരി 20ന് നടക്കും. ഗുരുവായൂര്‍ ഗീതാ സത്സംഗ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
പാലക്കാട് കൃഷ്ണാത്മാനന്ദ സ്വാമിയാണ് യഞ്ജത്തിന് നേതൃത്വം നല്‍കുക. രാവിലെ ഏഴിനാണ് ചടങ്ങ്.

NO COMMENTS

LEAVE A REPLY