സ്റ്റുഡന്റ് പോലീസ് റെയ്ഡ്; സ്‌കൂൾ പരിസരത്ത്‌നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

wide use of drugs in kochi dj party

കൊച്ചി നഗരത്തിലെ സ്‌കൂളുകളോട് ചേർന്നുള്ള 13 കടകളിൽനിന്ന് ലഹരി വസ്തുക്കൾ പിടികൂടി. സ്റ്റുഡന്റ് പോലീസ് നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

NO COMMENTS

LEAVE A REPLY