രഹസ്യ ബാലറ്റ്; പനീർശെൽവത്തിന്റെ ആവശ്യം സ്പീക്കർ തള്ളി

രഹസ്യ ബാലറ്റ് വേണമെന്ന ഒ പനീർശെൽവത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. എംഎൽഎമാർക്ക് സുരക്ഷ നൽകണമെന്ന് സ്പീക്കർ പി ധനപാലിന്റെ നിർദ്ദേശം. പനീർശെൽവത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY