ഇത്ര ഭാവങ്ങളോടെ ആർക്കും ഈ പാട്ട് പാടാൻ കഴിയില്ല

Subscribe to watch more

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായി വീഡിയോ ആണ് ഇത്. തേനും വയമ്പും എന്ന ഗാനം പാടുന്ന ഈ വൃദ്ധനാണ് താരം. പാട്ട് നന്നായി പാടുന്നു എന്ന് മാത്രമല്ല ഇയാളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. പാട്ടും എക്‌സ്പ്രഷനും മാത്രമല്ല, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഈ വൃദ്ധൻ തന്നെ ഇടുന്നുണ്ട്. വീഡിയോ കാണാം.

 

Old man Tenum Vayambum singing

NO COMMENTS

LEAVE A REPLY