പാക് സൈനിക നടപടി; 100 ഭീകരരെ വധിച്ചു

pak 100 terrorists killed

ഒരാഴ്ചക്കിടെ പാകിസ്താനിലെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആറ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് നൂറിലധികം പേർ. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന ആക്രമണങ്ങളിൽ രാജ്യം വിറങ്ങലിച്ചിരിക്കുകയാണ്. അതിനിടെ ഭീകരകേന്ദ്രങ്ങളിൽ പാക് സേന ആക്രമണം ശക്തമാക്കി. ആക്രമണത്തിൽ 100പേരെ വധിച്ചതായി പാക് സുരക്ഷാ സേന അറിയിച്ചു.

 

pak 100 terrorists killed

NO COMMENTS

LEAVE A REPLY