പളനിസ്വാമിയും മന്ത്രിമാരും യോഗം ചേരുന്നു

palaniswami palaniswami and ministers meeting

നിയമസഭയിൽ ഉണ്ടായ സംഘർത്തെ തുടർന്ന് സഭ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പളനിസ്വാമിയും മന്ത്രിമാരും യോഗം ചേരുന്നു.
അൽപ്പസമയത്തിനകം സഭ വീണ്ടും ചേരും.

അതേസമയം തമിഴ്‌നാട് നിയമസബയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്ന് കപിൽ സിബൽ അഭിപ്രായപ്പെട്ടു. സ്പീക്കറുടെ തീരുമാനം എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

palaniswami and ministers meeting

NO COMMENTS

LEAVE A REPLY