സൗദിയിൽ 200 പേർ അടങ്ങുന്ന ട്രെയിൻ പാളം തെറ്റി

saudi train derailed

കനത്ത മഴയിൽ റെയിൽ പാളം തകർന്നതിനെ തുടർന്ന് സൗദിയിൽ ട്രെയിൻ അപകടത്തിൽ പെട്ടു. കിഴക്കൻ പ്രവിശ്യയിൽ ദമാമിനു സമീപം വെള്ളിയാഴ്ചയാണ് സംഭവം. 200 യാത്രക്കാർ അടങ്ങുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

 

 

 

saudi train derailed

NO COMMENTS

LEAVE A REPLY