പൂനെ സൂപ്പര്‍ജയന്റ്സിന്റെ നായകസ്ഥാനത്ത് നിന്ന് ധോണി ഔട്ട്

പുണെ സൂപ്പർ ജയന്റ്സ് ടീം മാനേജ്മെന്റ് മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കി. എന്നാല്‍ പുറത്താക്കിയതല്ലെന്നും ധോണി സ്വയം സ്ഥാനം ഒഴിഞ്ഞതാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീവ് സ്മിത്താകും പുതിയ ക്യാപ്റ്റന്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി ദിവസങ്ങള്‍ ശേഷിക്കെയാണ് ധോണിയുടെ പടിയിറക്കം.

NO COMMENTS

LEAVE A REPLY