നയൻതാരയുടെ ഹൊറർ ത്രില്ലർ ഡോറ

Subscribe to watch more

ഡോസ് രാമസ്വാമി സംവിധാനം ചെയ്ത് നയൻതാരെയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ഡോറ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കൊച്ചു ടിവി യിൽ കുട്ടികൾ കാണുന്ന ഡോറയല്ല ഈ ഡോറ. ഈ ചിത്രം ഒരു ഹൊറർ ത്രില്ലറാണ്.

 

dora horror thriller nayantara

NO COMMENTS

LEAVE A REPLY