73 ാം നിലയില്‍ നിന്ന് സെല്‍ഫി: മോഡലിനെതിരെ കേസ്

എഴുപത്തിമൂന്ന് നിലകള്‍കള്‍ക്ക് മുന്നില്‍ നിന്ന്സാഹസിക സെല്‍ഫിയെടുത്ത മോഡലിനെതിരെ കേസ്. വിക്ടോറിയ ഒഡിന്ഡ ട്കോവയാണ് ദുബൈ മറീനയിലെ സ്കൈ സ്കാപറില്‍ നിന്ന് സെല്‍ഫി എടുത്തത്. യുവാവിന്റെ കയ്യില്‍ പിടിച്ച് താഴേക്ക് തൂങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു സെല്‍ഫി.

model-hangs-1000ft-skyscraper-photoshoot-shoot-2മുന്‍കൂര്‍ അനുമതി വാങ്ങാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമായിരുന്നു ഈ സെല്‍ഫി. ഇന്‍സ്റ്റാഗ്രാം വഴിയാണ് വിക്കി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ഫോട്ടോയും ഫോട്ടോയുടെ മേക്കിംഗ് വീഡിയോയും വൈറലായിരുന്നു.

 

NO COMMENTS

LEAVE A REPLY