വിശ്വാസ വോട്ടെടുപ്പ്; ഡിഎംകെയുടെ ഹർജി ഇന്ന് പരിഗണിക്കും

stalin

വിശ്വാസ വോട്ടെടുപ്പ് നേടിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ് ക്കെതിരെ ഡിഎംകെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിഎംകെ അംഗങ്ങളെ സഭയിൽനിന്ന് പുറത്താക്കിയശേഷം നടന്ന വിശ്വാസ വോട്ടെടുപ്പ് ആസാധുവായി പ്രഖ്യാപിക്കണമെന്നതാണ് ഹൈക്കോടതകിയിൽ ഹയൽ ചെയ്ത ഹർജിയിലെ ആവശ്യം.

NO COMMENTS

LEAVE A REPLY