പി കൃഷ്ണദാസിന്റെ ജാമ്യം തുടരും

krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം തുടരും. മറ്റന്നാള്‍ വരെയാണ് ജാമ്യം നിലനില്‍ക്കുക. അഞ്ച് ദിവസത്തേക്കായിരുന്നു കൃഷ്ണദാസിന് ജാമ്യം നീട്ടി കൊടുത്തത്. കൃഷ്ണദാസ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY