പ്രമുഖ ടെലികോം കമ്പനികൾ ഡാറ്റ നിരക്ക് കുറയ്ക്കുന്നു

telecome companies reduce data costs

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡാഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നിവ ഉടനെ ഡാറ്റ നിരക്കുകൾ കുറച്ചേക്കും എന്ന് സൂചന.

303 രൂപയ്ക്ക് പ്രതിമാസം 30 ജിബി ഡാറ്റ നൽകുന്ന ഓഫർ ജിയോ പ്രഖ്യാപിച്ചതോടെയാണിത്. നിലവിലുള്ള വരിക്കാർക്ക് ഒറ്റത്തവണയായി 99 രൂപ നൽകി പ്രൈം അംഗത്വമെടുക്കുമ്പോഴാണ് ഈ നിരക്കിൽ ഡാറ്റ ഉപയോഗം അനുവദിക്കുന്നത്.

ജിയോയുടെ ഈ നീക്കത്തെ ചെറുക്കാനാണ് ടെലികോം കമ്പനികൾ പുതിയ തന്ത്രവുമായി എത്തുന്നത്.

telecome companies reduce data costs

NO COMMENTS

LEAVE A REPLY