കോഴിക്കോട് വീണ്ടും തീപിടിത്തം

fire break at cooler godown 6 killed fire out break at kozhikode fire outbreak at homeo hospital kizhakambalam

കോഴിക്കോട് മിഠായി തെരുവിൽ തീപിടുത്തമുണ്ടായതിനു പിന്നാലെ മാവൂർ റോഡിലും തീപിടുത്തം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശത്തെ ജിനാൻ ഹോട്ടലിനാണ് തീപിടിച്ചത്.

അതേസമയം ഇന്നലെ മിഠായി തെരുവിൽ ഉണ്ടായ താപിടുത്തം ഷോട്ട് സർക്യൂട്ട് മൂലം ഉണ്ടായതല്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.

 

fire out break at kozhikode

NO COMMENTS

LEAVE A REPLY