പൾസർ സുനിയുടെ അറസ്റ്റ് ; പോലീസിന്റെ നേട്ടമെന്ന് മഞ്ജു വാര്യർ

manju warior on pulsar suni arrest

പൾസർ സുനിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ നേട്ടമെന്ന് നടി മഞ്ജു വാര്യർ. വളരെ ആസൂത്രിതമായി നടന്ന കൃത്യമായിരുന്നു ഇതെന്ന് മഞ്ജു പറഞ്ഞു. എല്ലാ സത്യങ്ങളും പുറത്ത് വരുമെന്ന് വിശ്വസിക്കുന്നുവെന്നും താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു.

 

 

manju warior on pulsar suni arrest

NO COMMENTS

LEAVE A REPLY