പള്‍സര്‍ സുനി പോലീസ് വലയത്തില്‍ നിന്ന് കടന്നു

pulsar-suni pulser suni surrendered

പള്‍സര്‍ സുനി വീണ്ടും പോലീസിനെ വെട്ടിച്ച് കളഞ്ഞു. രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സുനിയുടെ ഒളിത്താവളം പോലീസ് വളയുന്നതിന് തൊട്ടു മുമ്പാണ് സുനി കടന്നത്. ഇതെതുടര്‍ന്ന് കോയമ്പത്തൂരിലും കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം

NO COMMENTS

LEAVE A REPLY