ബ്രിട്ടനിൽ സുരക്ഷിതൻ; ഇന്ത്യയിലേക്കില്ല : വിജയ് മല്യ

mallya

ബ്രിട്ടീഷ് നിയമത്തിന് കീഴിൽ താൻ സുരക്ഷിതനെന്ന് വിവാദ വ്യവസായി വിജയ് മല്യ. ഇന്ത്യൻ സർക്കാരിലെ ആരുടെയെങ്കിലും ദയ തനിക്ക് ആവശ്യമില്ല. രാഷ്ട്രീയ പാർട്ടികൾ തന്നെ പന്ത് തട്ടുകയാണെന്നും മല്യ.
ബുധനാഴ്ച യു കെയിലെ സിൽവർ സ്റ്റോണിൽ നടന്ന ഫോർമുല വൺ കാർ ഓട്ട മത്സരത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
മല്യയെ കൈമാറാൻ ബ്രിട്ടീഷ് സർക്കാരും ഇന്ത്യൻ സർക്കാരും തമ്മിൽ ചർച്ച നടക്കുന്നതിനിടയിലാണ് മല്യ രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY