രാംജാസ് കോളജിലെ ആക്രമണം അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്

won't tolerate attack at ramjas college says Delhi police

ഡൽഹി യൂണിവേഴ്‌സിറ്റി കീഴിലെ രാംജാസ് കോളജിൽ ബുധനാഴ്ച നടന്ന ആക്രമണ പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി പോലീസ്. ഇത് രാജ്യ തലസ്ഥാനമാണ് ഇവിടെ നടക്കുന്ന ആക്രമണ പ്രവർത്തനങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്‌നായിക് പറഞ്ഞു.

 

 

won’t tolerate attack at ramjas college says Delhi police

NO COMMENTS

LEAVE A REPLY