പൊതുജനം മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

aneesh azheekkal

അഴീക്കൽ സദാചാര ഗുണ്ടായിസത്തെ തുടർന്ന് അനീഷ് എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം പാലക്കാട് എസ് പിമാരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുജനം മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടരുതെന്നും സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയണമെന്നും മനുഷ്യാവകാശ കമ്മീഷൻ.

NO COMMENTS

LEAVE A REPLY