അധോലോകം അനുവദിക്കില്ല : മുഖ്യമന്ത്രി

pinarayi-vijayan

മലയാള സിനിമയെ അധോലോകം കീഴടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയെ കുറിച്ച് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY