പൾസർ സുനിയെ ഹാജരാക്കുന്നു

SUNI

പൾസർ സുനിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നു. ഇന്നലെ ഉച്ചയോടെ കോടതിമുറിയിൽനിന്ന് പിടികൂടിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ മജിസ്‌ട്രേറ്റിന് ഹാജരാക്കാൻ കൊണ്ടുപോയിരിക്കുകയാണ്. ഇന്ന് കോടതി അവധിയായതിനാൽ മജിസ്‌ട്രേറ്റിന്റെ ആലുവയിലസെ വസതിയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY