പ്രണയം എങ്ങനെ തുറന്ന് പറയണം ? സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് റൊമാന്റിക് ഇഡിയറ്റ്

Subscribe to watch more

പ്രണയം എങ്ങനെ തുറന്ന് പറയണമെന്ന് തലപുകയ്ക്കുന്ന യുവത്വത്തെ ഭംഗിയായി വരച്ചു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് പ്രമോദ് മോഹൻ സംവിധാനം ചെയ്ത ‘റൊമാന്റിക് ഇടിയറ്റ്’.

അർജുൻ നായരാണ് റൊമാന്റിക്ക് ഇഡിയറ്റിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടുകാരി കൂടിയായ ഐശ്വര്യ മനഴിയാണ് നായിക .
ചിത്രം യൂട്യൂബ് ട്രെൻഡിങ്ങിൽ 34 ആം സ്ഥാനത്താണ്.

 

 

romantic idiot short film

NO COMMENTS

LEAVE A REPLY