നീ ജീവിതത്തെ ജയിച്ച നായികയാണ്; മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അക്രമത്തിനിരയായതിന് ശേഷം നടി തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയതിൽ അനുമോദനവുമായി മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിതെന്നും താരം കുറിച്ചു. ഒപ്പം വീണ്ടും അഭിനയത്തിലേക്ക് നടിയെ കൈപിടിച്ച പൃഥ്വിരാജിനെയും പോസ്റ്റിലൂടെ മഞ്ജു അഭിനന്ദിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം….

 

manju warrier fb post

NO COMMENTS

LEAVE A REPLY