നടിയ്ക്ക് നേരെ ആക്രമണം; നിർണ്ണായക വിവരം നൽകിയത് സാധാരണക്കാരൻ : ബി സന്ധ്യ

കൊച്ചിയിൽ നടിയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിൽ നിർണ്ണായക വിവരം നൽകിയത് ഒരു സാധാരണക്കാരനെന്ന് എഡിജിപി ബി സന്ധ്യ. അന്വേഷണം സംബന്ധിച്ചോ തെളിവായ മൊബൈൽ ഫോൺ സംബന്ധിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിടുന്നതിന് പരിമിതികളുണ്ടെന്നും സന്ധ്യ കോട്ടയത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY