കരസേന റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു

army recruitment exam question paper leaked

മഹാരാഷ്ട്ര താനെയിൽ കരസേന റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു. ഇന്ന് രാവിലെ ഒമ്പതിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒരു ദിവസം മുമ്പ് ചോർന്നത്. സംഭവത്തെ തുടർന്ന് തുടർന്ന് പശ്ചിമ കമാൻഡിന്റെ കീഴിലുള്ള ആറ് കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകൾ സൈന്യം റദ്ദാക്കി. ചോദ്യക്കടലാസ് ചോർത്തിയ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

army recruitment exam question paper leaked

NO COMMENTS

LEAVE A REPLY