ഓസ്‌കാർ; എമ്മ സ്‌റ്റോൺ മികച്ച നടി

emma stone

89ആമത് ഓസ്‌കാറിൽ മികച്ച നടിയായി എമ്മ സ്റ്റോണിനെ തെരഞ്ഞെടുത്തു. ലാലാ ലാന്റിലെ അഭിനയത്തിനാണ് എമ്മ സ്‌റ്റോൺ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വലിയ കലാകാരിയാകാൻ കൊതിക്കുന്ന പെൺകുട്ടിയായാണ് എമ്മ ചിത്രത്തിൽ അഭിനയിച്ചത്.

NO COMMENTS

LEAVE A REPLY