പൃഥ്വിരാജ് ഭാവനാ ചിത്രം ആദമിന്റെ പൂജ വീഡിയോ

പൃഥ്വിരാജ്, ഭാവന, നരേൻ ടീമിന്റെ ഏറ്റവും പുതിയ ചിത്രം ആദമിന്റെ പൂജ കൊച്ചിയിൽ നടന്നു. പൂജയുടെ ദൃശ്യങ്ങൾ പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. പൃഥ്വിരാജ്, നരേൻ, ഭാവന കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം റോബിൻ ഹുഡ് ആണ്. ഇവിടെയാണ് പൃഥ്വിരാജ് – ഭാവനാ ജോഡികളുടെ അവസാന ചിത്രം.

Subscribe to watch more

NO COMMENTS

LEAVE A REPLY