മലബാര്‍ സിമന്റ്സ്; വി.എം രാധാകൃഷ്ണന് ജാമ്യമില്ല

vm radhakrishnan

മലബാർ സിമൻറ്​സ്​ അഴിമതിക്കേസിൽ വിവാദ വ്യവസായി വി.എം രാധാകൃഷ്​ണന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ ഹാജരാകാനും കോടതി  നിർദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY