ഇടി തുടങ്ങി, മെക്സികന്‍ അപാരതയുടെ ഇടി ടീസര്‍ കാണാം

ഒരു മെക്സിക്കന്‍ അപാരതയുടെ ഏറ്റവും പുതിയ ടീസര്‍ എത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ടീസര്‍ യുട്യൂബില്‍ ഹിറ്റായിരുന്നു. കട്ടക്കലിപ്പ് എന്ന ഗാനവുമായി എത്തിയ പ്രൊമോഷണല്‍ വീഡിയോയും തരംഗമായിരുന്നു. ഇക്കൂട്ടത്തിലേക്കാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്.

കാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY