കണ്ണൂരിൽ ഗാന്ധി പ്രതിമ തകർത്തു

kannur-bomb-blast

കണ്ണൂരിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പയ്യന്നൂരിൽ ഹിന്ദി വിദ്യാ പീഠം കോമ്പൗണ്ടിൽ സ്ഥാപിച്ച പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു

NO COMMENTS

LEAVE A REPLY