കാട്ടുതീ, കത്തിയമര്‍ന്നത് 1717ഹെക്ടര്‍ വനം

കാട്ടുതീ കാരണം 1717ഹെക്ടര്‍ വനം കത്തി നശിച്ചെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. അയല്‍സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി സഹകരിച്ച് ഏകോപന സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റണ്‍ ഫോര്‍ ഗ്രീന്‍ പ്രവര്‍ത്തകരടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ വനംവകുപ്പിനോടൊപ്പം ചേര്‍ന്ന് തീ അണയ്ക്കാന്‍ മുന്നോട്ട് വന്നിരുന്നു.

NO COMMENTS

LEAVE A REPLY