പശ്ചിമഘട്ട സംരക്ഷണം; അന്തിമ വിജ്ഞാപനം ഉടൻ ഇല്ല

western ghats

പഷ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കരട് പുനർവിജ്ഞാപനം ചെയ്തു. കേരളത്തെ ഒഴിവാക്കാനുള്ള കരടാണ് പുനർവിജ്ഞാപനം ചെയ്തത്. ഈ മാർച്ച് നാലിന് കാലാവധി തീരുമെന്നതിനാലാണ് നടപടി. എന്നാൽ അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകില്ല.

പരിസ്ഥിതിലോല പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനം വേണമെന്നാണു സംസ്ഥാനവും വിവിധ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

NO COMMENTS

LEAVE A REPLY