ബഡ്ജറ്റ് 2017; തീരദേശ പാതയ്ക്ക് 6500 കോടി

budget 2017 6500 for coastal roads

മലയോര മേഖലയ്ക്ക് 3500 കോടി രൂപയും, തീരദേശ പാതയ്ക്ക് 6500 കോടി രൂപയും അനുവദിച്ചു. വിദേശ മലയളികളുടെ പിൻതുണയോടെ പ്രവാസി ചിട്ടി വഴിയാണ് പദ്ധതികൾ നടപ്പിലാക്കുക. 5 വർഷ കൊണ്ട് 50,000 കോടി രൂപ റോഡ് വികസനത്തിനായി നീക്കിവെച്ചു. അടുത്ത് വർഷം റോഡ്-പാലം വികസനത്തിന് 1351 കോടി രൂപയും മാറ്റി വെച്ചു.

 

budget 2017 6500 for coastal roads

NO COMMENTS

LEAVE A REPLY