ബഡ്ജറ്റ് 2017; ജീവിത ശൈലി രോഗങ്ങൾക്ക് സൗജന്യ ചികിത്സ

budget 2017 free treatment for lifestyle diseases

മെഡിക്കൽ കോളേജ് മുതൽ താലുക്ക് ആശുപത്രി വരെ മാരക രോഗങ്ങൾക്കുള്ള സ്‌പെഷ്യലിറ്റി സെന്റർ തുടങ്ങും. കിഫ്ബിയിൽ നിന്നും 200 കോടി രുപ സർക്കാർ ആശുപത്രികൾക്ക് അനുവദിക്കും. ഒപ്പം കാരുണ്യ പദ്ധതിയ്ക്ക് 350 കോടി. മന്ത് , കുഷ്ടം എന്നീ രോഗങ്ങൾ പൂർണ്ണമായും നിർമ്മാർജനം ചെയ്യാൻ പദ്ധതി. മികച്ച പാലിയേറ്റീവ് കെയറിന് അവാർഡ് നൽകും. മന്ത് രോഗിതൾക്കായി ഒരു കോടി മാറ്റിവയ്ച്ചു.

 

 

 

budget 2017 free treatment for lifestyle diseases

NO COMMENTS

LEAVE A REPLY