പ്രമേഹം, രക്ത സമ്മർദ്ദ രോഗങ്ങൾക്ക് സൗജന്യ മരുന്ന്; മെഡിക്കൽ രംഗത്ത് മികച്ച പദ്ധതികൾ

 • മെഡിക്കൽ രംഗത്ത് 5210 പുതിയ തസ്തികകൾ സൃഷ്ടിക്കും അതിൽ 1350 ഡോക്ടർമാരും.
 • 1110 സ്റ്റാഫ് നേഴ്‌സ്മാരുടെ പുതിയ തസ്തിക.
 • ഡോക്ടർമാരുടെ നഴ്‌സ്മാരുടെയും തസ്തികകൾ പുതുതായി സൃഷ്ടിക്കും.
 • മെഡിക്കൽ കോളേജുകളിൽ 45 പുതിയ ഡോക്ടർമാരെ നിയമിക്കും.
 • പ്രമേഹം, രക്ത സമ്മർദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ മരുന്ന്.
 • ആരോഗ്യ ഡേറ്റാ ബാങ്ക് നടപ്പിലാക്കും.
 • മന്ത് രോഗികൾക്ക് ചികിത്സ സഹായത്തിനായി ഒരു കോടി.
 • അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ആകെ വിലയുടെ 10 ശതമാനത്തിന് മരുന്നുകൾ നൽകും.
 • ജില്ലാ താലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ്ബിയിൽനിന്ന് 2000 കോടി.
 • മാറാ രോഗികൾക്ക് പാലിയേറ്റീവ് കെയർ വഴി ചികിത്സ.
 • മികച്ച പാലിയേറ്റിവ് കെയർ യൂണിറ്റിന് പുരസ്‌കാരം.

NO COMMENTS

LEAVE A REPLY