ശ്രീശാന്ത് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു

sreeshanth petition on lifetime ban

ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കന്ദ്രസർക്കാരിനും ബിസിസിഐയ്ക്കും നോട്ടീസയക്കാനും കോടതി തീരുമാനിച്ചു.

 

 

 

sreeshanth petition on lifetime ban

NO COMMENTS

LEAVE A REPLY