എച്ച് 1 ബി വിസ നൽകില്ലെന്ന് അമേരിക്ക

america denies H1B visa

എച്ച് 1 ബി വിസ തൽകാലം നൽകില്ലെന്ന് അമേരിക്ക. ഏപ്രിൽ മൂന്ന് മുതൽ ആറ് മാസത്തേക്കാണ് നിരോധനം. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം.

 

 

 

america denies H1B visa

NO COMMENTS

LEAVE A REPLY