ജവാന്റെ മരണം; റീ പോസ്റ്റ്‌മോർട്ടം ഉടൻ

jawan death re post mortem soon

നാസിക്കിൽ മരിച്ച മലയളി ജവാൻ റോയ് മാത്യുവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. റീ-പോസ്റ്റ്‌മോർട്ടം അൽപ്പ സമയത്തിനകം ഉണ്ടായേക്കും. നടപടി മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ പേരിൽ. പോസ്റ്റ് മാർട്ടത്തിന് ശേഷം ജവാന്റെ സ്വദേശമായ കൊല്ലം ഏഴുകോണിലേക്ക് മൃതദേഹം കൊണ്ടുപോകും.

 

jawan death re post mortem soon

NO COMMENTS

LEAVE A REPLY