തന്നെ കളിയാക്കിയ സ്റ്റീഫന്‍ സ്മിത്തിന് ഇശാന്ത് നല്‍കിയ മറുപടി ഇങ്ങനെ

ഇന്ത്യന്‍ ബൗളിംഗിനെ കളിയാക്കിയ സ്റ്റീവന്‍ സ്മിത്തിന് ഇശാന്ത് നല്‍കിയ മറുപടി ഇങ്ങനെ
സ്റ്റീവന്‍ സ്മിത്തിന് ഇശാന്ത് നല്‍കിയ മറുപടി ഹിറ്റ്. ചേഷ്ടകളിലൂടെയായിരുന്നു ഇശാന്തിന്റെ കളിയാക്കല്‍. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു സംഭവം. ക്രീസിലെത്തിയ സ്മിത്തുമായി ഇഷാന്ത് ആദ്യം മുതലേ സ്വരചേര്‍ച്ചയിലായിരുന്നില്ല. ബോളിംഗില്‍ ഇശാന്തിനെ സ്മിത്ത് കളിയാക്കിയതോടെയാണ് തുടക്കം. കളിയാക്കല്‍ തുടര്‍ന്നപ്പോള്‍ സ്മിത്തിനെ ബീറ്റ് ചെയ്ത ഇശാന്ത് സ്മിത്തിനെ മുഖം വക്രിച്ച് കാണിച്ച് കളിയാക്കുകയായിരുന്നു.

VIDEO : Ishant Sharma Copied Steve Smith | Watch The Reaction of Steve Smith #CricketChamber pic.twitter.com/VSSiMYNAiP

NO COMMENTS

LEAVE A REPLY