വിജയ ലക്ഷ്മിയ്ക്ക് ലോകറെക്കോര്‍ഡ്

വിജയ ലക്ഷ്മിയ്ക്ക് ലോക റെക്കോര്‍ഡ്. അഞ്ച് മണിക്കൂര്‍ കൊണ്ട് 67ഗാനം ഗായത്രി വീണയില്‍ മീട്ടിയാണ് റെക്കോര്‍ഡ് ഇട്ടത്. ശാസ്ത്രീയ ഗാനം അടക്കമുള്ള ഗാനങ്ങളാണ് വിജയലക്ഷ്മി വീണയില്‍ മീട്ടിയത്. 67ഗാനം പിന്നിട്ടപ്പോഴേക്കും റെക്കോര്‍ഡ് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇപ്പോളും കച്ചേരി തുടരുകയാണ്. വൈറ്റില കുണ്ടന്നൂർ റോഡിൽ ഹോട്ടൽ സരോവരത്തിലാണ് പരിപാടി.

NO COMMENTS

LEAVE A REPLY