എങ്ങനയാണ് ഈജിപ്തുകാർ മമ്മി ഉണ്ടാക്കുന്നത് എന്ന് കാണാം

മണമടഞ്ഞ മനുഷ്യരുടെ മൃതദേഹങ്ങൾ ഒരു കേടുപാടും കൂടാതെ നിരവധി വസ്തുക്കൾ ഉപയോഗിച്ച്് സംര്ക്ഷിക്കുന്നത് പണ്ടുകാലത്ത് ഈജിപ്തിൽ നിലന്നിരുന്ന ഒരു സമ്പ്രദായമാണ്. അത്തരം മൃതദേഹങ്ങളെ മമ്മി എന്നും മമ്മി ഉണ്ടാക്കുന്ന രീതിയെ മമ്മിഫിക്കേഷൻ എന്നുമാണ് പറയുന്നത്. എങ്ങനയാണ് ഈജിപ്തുകാർ മമ്മി ഉണ്ടാക്കുന്നത് എന്ന് കാണാം

 

 

mummification egypt

NO COMMENTS

LEAVE A REPLY