സ്ത്രീകള്‍ക്ക് ഭയരഹിത അന്തരീക്ഷം ഒരുക്കുന്നത് സാമൂഹിക ഉത്തരവാദിത്തം-സോണിയാ ഗാന്ധി

prez election sonia gandhi invites opposition feast

സ്ത്രീകള്‍ക്ക്  ഭയരഹിതമായ അന്തരീക്ഷം ഒരുക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തം ആണെന്ന് സോണിയാ ഗാന്ധിയുടെ വനിതാ ദിന സന്ദേശം.  ഇതോടൊപ്പം സ്ത്രീകളുടെ സ്വയം പര്യാപ്തത ഉറപ്പുവരുത്തുകയും ചെയ്യണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY