Advertisement

സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി ട്രാൻസ്‌ജെന്റേഴ്‌സ്

March 9, 2017
Google News 1 minute Read
MARINE DRIVE

സദാചാര ഗുണ്ടായിസം ഏറ്റവുമധികം ബാധിക്കുന്നത് തങ്ങളെ ആണെന്നും അതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും ട്രാൻസ്‌ജെന്റേഴ്‌സ്.
മറൈൻഡ്രൈവിൽ കിസ് ഓഫ് ലൗ സംഘടിപ്പിക്കുന്ന ചുംബനസമരത്തിന്റെ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ. കഴിഞ്ഞ ദിവസം മറൈൻഡ്രൈവിൽ ഉണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമായാണ് ഇവർ ഇന്ന് ഒത്തു ചേർന്നത്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here