മീന്‍ പിടുത്തക്കാര്‍ക്ക് ഒരു കോടിയുടെ വായ്പ

ചെറുകിട മീന്‍പിടുക്കക്കാര്‍ക്ക് ആധുനിക ബോട്ടുകള്‍ വാങ്ങുന്നതിനായി ഒരു കോടി രൂപവരെ വായ്പ നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ചെറിയ ബോട്ടുകളായതിനാല്‍ ആഴക്കടലില്‍പ്പോയി മീന്‍ പിടിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.
കേന്ദ്ര ഭരണ പ്രദേശമായ ദിയുവില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

NO COMMENTS

LEAVE A REPLY