Advertisement

വികാരി പീഡിപ്പിച്ച സംഭവം; ആശുപത്രിയെ ന്യായീകരിച്ച് സിന്ധുജോയ്

March 9, 2017
Google News 0 minutes Read

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തെ തുടര്‍ന്ന് ക്രിസ്തുരാജ് ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരെ ന്യായീകരിച്ച് സിന്ധു ജോയ് യുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ആശുപത്രിയിലെ ഡോക്ടര്‍മാരേയും സിസ്റ്റര്‍മാരേയും കേസില്‍ കുടുക്കിയതായി സംശയിക്കുന്നുവെന്നാണ് സിന്ധു ജോയ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here