പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സണ്‍ഡേ സ്ക്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

wayanad 7 year old got raped youth arrested vypin rape case culprit arrested

വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സണ്‍ഡേ സ്ക്കൂള്‍ അധ്യാപകന്‍ പിടിയില്‍. കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ മുന്‍ കോ ഓര്‍ഡിനേറ്ററും ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സണ്‍ഡേ സ്ക്കൂള്‍ അധ്യാപകനുമായ ചെറുകാട്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ സിജോ ജോര്‍ജ്ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഡിസംബര്‍ മാസത്തില്‍ പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് 19വയസ്സുണ്ടെന്ന് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രസവത്തിന് സൗകര്യം ഒരുക്കിയത്. നവജാത ശിശുവിനെ പള്ളിവക അനാഥ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.

NO COMMENTS

LEAVE A REPLY