ഉത്തര്‍ പ്രദേശ് ബിജെപിയ്ക്ക്

medical bribery scam BJP blames vinod

ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്ക് 212സീറ്റുകള്‍. എക്സിറ്റ് പോള്‍ ഫലം ശരിവച്ച് ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ മേല്‍ക്കൈ. 212സീറ്റുകള്‍ ബിജെപി നേടിക്കഴിഞ്ഞു. കേവല ഭൂരിപക്ഷം ഇതോടെ ബിജെപിയെ തുണച്ചു.
മറ്റ് സീറ്റ് നില
എസ്പി -53
ബിഎസ്പി -30
കോണ്‍ഗ്രസ്- 12
മറ്റുള്ളവര്‍-11

NO COMMENTS

LEAVE A REPLY