ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

justice navneeti prasadh singh kerala highcourt chief justice

പട്‌ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അതേസമയം കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസുമായി നിയമിച്ചു.

 

 

 

justice navneeti prasadh singh kerala highcourt chief justice

NO COMMENTS

LEAVE A REPLY